യത്തീംഖാനയില്‍ ഓണാഘോഷം

Posted on: 31 Aug 2015തിരുവനന്തപുരം: വള്ളക്കടവ് യത്തീംഖാനയില്‍ ഓണാഘോഷത്തില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ ഓണക്കോടിയും മധുരപലഹാരങ്ങളും നല്‍കി.
കൗണ്‍സിലര്‍ പി.പദ്മകുമാര്‍, യത്തീംഖാന പ്രസിഡന്റ് കെ.എം.സാലി, വൈസ് പ്രസിഡന്റ് പി.ബഷീര്‍, സെക്രട്ടറി ഫിറോസ് ഖാന്‍ എന്നിവരും ഇതില്‍ പങ്കുചേര്‍ന്നു.

More Citizen News - Thiruvananthapuram