പക്ഷി ചിത്രങ്ങളുടെ പ്രദര്‍ശനം

Posted on: 31 Aug 2015തിരുവനന്തപുരം: ഇന്ത്യയിലെ പ്രശസ്തരായ പ്രകൃതി ഫോട്ടോഗ്രാഫര്‍മാരുടെ നൂറ് പക്ഷി ചിത്രങ്ങളുടെ പ്രദര്‍ശനം ചൊവ്വാഴ്ച നടക്കും. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലാണ് പ്രദര്‍ശനം. സഞ്ചാരി പ്രാവ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായതിന്റെ ഓര്‍മപുതുക്കലായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

More Citizen News - Thiruvananthapuram