ഇടപാടുകാരോടൊപ്പം കെ.എസ്.എഫ്.ഇ.യില്‍ ഓണാഘോഷം

Posted on: 31 Aug 2015വിതുര: ഇടപാടുകാരെ പങ്കെടുപ്പിച്ച് കെ.എസ്.എഫ്.ഇ. വിതുര ബ്രാഞ്ചില്‍ ഓണാഘോഷം നടത്തി. ബ്രാഞ്ച് മാനേജര്‍ സാബു, മുന്‍ മാനേജര്‍ സേതുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram