ഓണക്കിറ്റ് വിതരണം

Posted on: 31 Aug 2015കല്ലമ്പലം: വെയിലൂര്‍ വെട്ടിമണ്‍കോണം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം നടന്നു. 150 ല്‍ പരം അംഗങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി. ശിവദാസന്‍ നായര്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram