ആലന്തറ റസിഡന്റ്‌സ് ഓണാഘോഷവും പൂക്കളമത്സരവും

Posted on: 31 Aug 2015വെഞ്ഞാറമൂട്: ആലന്തറ റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം ബി.എസ്.എസ്. ദേശീയ ജനറല്‍ സെക്രട്ടറി ബി.എസ്. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു..എസ്.ഐ..റിയാസ് രാജ മുഖ്യാഥിതിയായി..ഡോ.പുഷ്പാംഗദന്‍ അധ്യക്ഷനായി..എസ്.അനില്‍കുമാര്‍, കെ.എസ്.ഗീത, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അത്തപ്പൂക്കളമത്സരം, നാടന്‍ ഓണക്കളികള്‍, ഓണപ്പാട്ട് തുടങ്ങിയവ നടന്നു. തുടര്‍ന്ന് രംഗപ്രഭാതിന്റെ പാവനാടകവും നടന്നു.

More Citizen News - Thiruvananthapuram