കൃഷ്ണപുരം റസിഡന്റ്‌സ് ഒണക്കിറ്റ് വിതരണവും കുടുംബകൂട്ടായ്മയും

Posted on: 31 Aug 2015വെഞ്ഞാറമൂട്: കോട്ടുകുന്നം കൃഷ്ണപുരം റസിഡന്റ്‌സ് അസോസിയേഷന്റെ ഓണക്കിറ്റ് വിതരണവും കുടുംബകൂട്ടായ്മയും ജില്ലാ പഞ്ചായത്തംഗം രമണി പി.നായര്‍ ഉദ്ഘാടനം ചെയ്തു. എം.തങ്കപ്പന്‍ നായര്‍ അധ്യക്ഷനായി. ശിവനാരായണന്‍ നായര്‍, അനിതാമഹേശന്‍, ആര്‍.അപ്പുക്കുട്ടന്‍പിള്ള, ബി.എസ്.പരമേശ്വരന്‍, വെഞ്ഞാറമൂട് ഷെരീര്‍, എം.രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.
ഓണക്കിറ്റ് വിതരണം, പരസ്​പര സഹായനിധി വിതരണം തുടങ്ങിയവയും നടന്നു.

More Citizen News - Thiruvananthapuram