അനധികൃത ബോട്ട് സര്‍വീസ്: മൂന്ന് ബോട്ടുകള്‍ പിടികൂടി

Posted on: 31 Aug 2015പൂവാര്‍: സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഓടിച്ച മൂന്ന് ബോട്ടുകള്‍ പൂവാര്‍ പോലീസ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചവരെ നടന്ന പരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ ബോട്ട് ഓടിച്ചതിന് ഡ്രൈവര്‍മാരായ ഉച്ചക്കട സ്വദേശി എബി ജോണ്‍(26), പൊഴിയൂര്‍ സ്വദേശി സാജന്‍(19), ഉച്ചക്കട സ്വദേശി അനീഷ്(19)എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

More Citizen News - Thiruvananthapuram