വാര്‍ഷിക പൊതുയോഗം

Posted on: 31 Aug 2015വെള്ളറട: എന്‍.എസ്.എസ്. താഴെക്കര കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗം പ്രസിഡന്റ് കെ.മാധവന്‍പിള്ളയുടെ അധ്യക്ഷതയില്‍ നടന്നു. സെക്രട്ടറി പി.വിക്രമന്‍ നായര്‍, താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ തൂടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഓണക്കിറ്റ് വിതരണവും എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് സമ്മാനവും നല്‍കി.

More Citizen News - Thiruvananthapuram