പൂവാര്‍ ആശുപത്രിയില്‍ ഒണക്കിറ്റ് വിതരണം

Posted on: 31 Aug 2015പൂവാര്‍: പൂവാര്‍ ഗ്രാമപ്പഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് സാന്ത്വനം പാലിയേറ്റീവ് പരിചരണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പൂവാര്‍ സി.എച്ച്.സി. യില്‍ നടന്ന ചടങ്ങ് പൂവാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആന്റോ മര്‍സലിന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലതാപുഷ്പാംഗതന്‍ അധ്യക്ഷയായിരുന്നു. ചടങ്ങില്‍ ഡോ.സുനിത ദേവരാജന്‍ രാജേന്ദ്രന്‍,സുധാകുമാരി, സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram