സി.പി.എം. ഓഫീസിന് നേരെ അക്രമം

Posted on: 31 Aug 2015പൂവാര്‍: സി.പി.എം. പൂവാര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് അടിച്ചു തകര്‍ത്തതായി പരാതി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓഫീസിന് മുന്നിലെ ഫ്ലക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. പൂവാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പൂവാറില്‍ പ്രകടനം നടത്തി.

More Citizen News - Thiruvananthapuram