മരങ്ങള്‍ നശിപ്പിച്ചതായി പരാതി

Posted on: 31 Aug 2015തിരുപുറം: തിരുപുറം കള്ളകുളത്തിന്‍കര നാഗര്‍ കാവിലെ മരങ്ങള്‍ നശിപ്പിച്ചതായി പരാതി. ഇവിടെ നിന്ന കാട്ടുനാരകം ആദ്യം നശിപ്പിച്ചു. തുടര്‍ന്ന് അതിനടുത്ത് നിന്ന അരശ്ശ് ഉള്‍പ്പെടെ മരങ്ങള്‍. മണ്ണെണ്ണയും ബ്ലൂച്ചിങ് പൗഡറും ഉപയോഗിച്ചാണ് മരങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പൂവാര്‍ പോലീസില്‍ പരാതി നല്‍കി

More Citizen News - Thiruvananthapuram