കരമന സ്‌കൂളില്‍ സഹപാഠി സംഗമം

Posted on: 31 Aug 2015തിരുവനന്തപുരം: കരമന ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠിസംഗമം സപ്തംബര്‍ 12ന് ഉച്ചയ്ക്ക് 2.30ന് കരമന സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സംഗമത്തില്‍ സ്‌കൂളിലെ എല്ലാ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും മുന്‍ അധ്യാപകര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0471-2343190, 2343529.

More Citizen News - Thiruvananthapuram