ജില്ലാ സമ്മേളനം

Posted on: 31 Aug 2015തിരുവനന്തപുരം: പ്രൈവറ്റ് ഹോസ്​പിറ്റല്‍ എംപ്ലോയീസ് യൂണിയന്റെ ജില്ലാ സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്. പോറ്റി, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.കെ. മധു തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സി. ജയന്‍ ബാബു (പ്രസിഡന്റ്), പ്രൊഫ. ടി.എന്‍. രാമന്‍പിള്ള (ജന. സെക്ര.) കെ.കെ. നിത്യാനന്ദന്‍ (ഖജാ.), എ.എ.നസീമുദ്ദിന്‍, പി.ബി. സിന്ധു, മോഹന്‍കുമാര്‍.എസ്. (വൈ. പ്രസി.), എം. വിജയചന്ദ്രന്‍, എം.ഷമീര്‍, കെ. ഗോപകുമാര്‍ (സെക്ര.).

More Citizen News - Thiruvananthapuram