അഖണ്ഡനാമ ജപം

Posted on: 30 Aug 2015തിരുവനന്തപുരം: പഴഞ്ചിറ ദേവീക്ഷേത്രത്തില്‍ 30ന് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുമണിവരെ അഭേദാശ്രമം അംബികാനന്ദസ്വാമിയുടെ കാര്‍മികത്വത്തില്‍ അഖണ്ഡനാമജപം നടക്കും.

More Citizen News - Thiruvananthapuram