ഓണക്കാഴ്ച - ചിത്രപ്രദര്‍ശനം

Posted on: 30 Aug 2015തിരുവനന്തപുരം: ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ 30 ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന ചിത്രപ്രദര്‍ശനം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിച്ചു.
29ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. സപ്തംബര്‍ ഒന്നിന് പ്രദര്‍ശനം സമാപിക്കും.

More Citizen News - Thiruvananthapuram