അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു

Posted on: 30 Aug 2015പേരൂര്‍ക്കട: ഭാരതീയ ദളിത് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ പേരൂര്‍ക്കടയില്‍ അയ്യങ്കാളിയുടെ 153-ാം ജന്മദിനം ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി ഡി.എസ്. രാജ് ഉദ്ഘാടനം ചെയ്തു.
ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെ.അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. വൈ.ജയന്‍, രാജേന്ദ്രന്‍, മഹേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram