ചതയദിനാഘോഷം

Posted on: 30 Aug 2015കഴക്കൂട്ടം: പാങ്ങപ്പാറ ശ്രീനാരായണ ഗുരുമന്ദിരത്തിലെ ചതയദിനാഘോഷം ഞായറാഴ്ച നടക്കും.
കലശ പൂജ, ഗുരുപൂജ, ദൈവദശകം ആലാപന മത്സരം, ജയന്തി സമ്മേളനം, മാനവമൈത്രി സമ്മേളനം എന്നിവ നടക്കും.
ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന്റെ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും. ഗുരുപൂജയും സാംസ്‌കാരിക സമ്മേളനവും നടക്കും.

More Citizen News - Thiruvananthapuram