ഓണാഘോഷം

Posted on: 30 Aug 2015വെമ്പായം: കനറാ ബാങ്കിന്റെ ഓണാഘോഷത്തിന് വെമ്പായം ശാഖയില്‍ ഇടപാടുകാരെ പങ്കെടുപ്പിച്ച് കൊണ്ട് ഓണപ്പൂക്കളവും ഓണസദ്യയും ഒരുക്കി. ഉദ്ഘാടനം ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. കിഷോര്‍ കുമാര്‍ നിര്‍വഹിച്ചു. ബാങ്ക് മാനേജര്‍ ആര്‍. രാജശേഖരന്‍ നായര്‍, അശ്വതി, അശോകന്‍, ശാലിനി, വിജയന്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു.

More Citizen News - Thiruvananthapuram