അയ്യങ്കാളി ജയന്തി ആഘോഷിച്ചു

Posted on: 30 Aug 2015ചേരപ്പള്ളി: കെ.പി.എം.എസ്. ചേരപ്പള്ളി ശാഖയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ആഘോഷിച്ചു.
ശാഖാ പ്രസിഡന്റ് വി.മോഹന്‍ദാസ് പുഷ്പാര്‍ച്ചന നടത്തി. സെക്രട്ടറി പ്രശാന്ത്, ട്രഷറര്‍ സതീശന്‍, ആര്യനാട് യൂണിയന്‍ ജോയിന്റ് സെക്രട്ടറി വി.വിജയന്‍, കെ.പി.വൈ.എം. സെക്രട്ടറി എം.എസ്.അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram