എന്‍.എസ്.എസ്. യൂണിയന്‍ ഓണാഘോഷം

Posted on: 30 Aug 2015നെടുമങ്ങാട്: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെയും വനിതാ സംഘത്തിന്റെയും എം.എസ്.എസിന്റെയും ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെയും ആധ്യാത്മിക പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. യൂണിയന്‍ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കളമൊരുക്കല്‍, ഓണപ്പാട്ട് ,നാടന്‍പാട്ട് , തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു . എം.സുകുമാരന്‍നായര്‍ നന്ദി പറഞ്ഞു.

More Citizen News - Thiruvananthapuram