ജനകീയ ജൈവ പച്ചക്കറി വിപണനം

Posted on: 30 Aug 2015കല്ലമ്പലം: കേരള കര്‍ഷകസംഘം നാവായിക്കുളം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എതുക്കാട് ജങ്ഷനില്‍ ജനകീയ ജൈവ പച്ചക്കറി വിപണനം നടന്നു. വിഷമുള്ള പച്ചക്കറി ഒഴിവാക്കി നാടന്‍ പച്ചക്കറി ശീലമാക്കാനുള്ളതാണ് പദ്ധതി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഹരിഹരന്‍ പിള്ള അധ്യക്ഷനായി. മധുസൂദനപിള്ള, രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram