സൗജന്യ നേത്രപരിശോധന ക്യാമ്പ്

Posted on: 30 Aug 2015വര്‍ക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നേത്രചികിത്സാലയത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സപ്തംബര്‍ ഒന്നു മുതല്‍ 4വരെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന ക്യാമ്പില്‍ നേത്രരോഗവിദഗ്ധര്‍ പരിശോധന നടത്തും.

More Citizen News - Thiruvananthapuram