ഷെഫീന്‍ അഹമ്മദ് സിറ്റി പോലീസ് കമ്മിഷണര്‍

Posted on: 30 Aug 2015തിരുവനന്തപുരം: സിറ്റി പോലീസ് കമ്മിഷണറായി ഷെഫീന്‍ അഹമ്മദ് ചുമതലയേറ്റു. ഇപ്പോഴത്തെ കമ്മിഷണല്‍ എച്ച്.വെങ്കിടേഷ് ഒരു മാസത്തെ പരിശീലനത്തിനായി വിദേശത്തേക്ക് പോയതിനാലാണ് തിരുവനന്തപുരം സിറ്റിയുടെ ചുമതല തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയായ ഷെഫീന്‍ അഹമ്മദിന് നല്‍കിയത്.

More Citizen News - Thiruvananthapuram