അനുശോചിച്ചു

Posted on: 30 Aug 2015നെയ്യാറ്റിന്‍കര: കേരള മണി ലെന്‍ഡേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ എസ്.പരമേശ്വരന്‍നായരുടെ വേര്‍പാടില്‍ കെ.എം.എല്‍.എ. താലൂക്ക് കമ്മിറ്റി അനുേശാചിച്ചു. യോഗത്തില്‍ പ്രസിഡന്റ് വി.വിജയധരന്‍ അധ്യക്ഷനായി.

More Citizen News - Thiruvananthapuram