ഗാനമേള

Posted on: 30 Aug 2015തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന, ഗായകന്‍ ദേവദാസ് നയിക്കുന്ന 'മെലഡി നൈറ്റ്' സംഗീത പരിപാടി ഞായറാഴ്ച വൈകീട്ട് 7ന് ശംഖുംമുഖത്ത് നടക്കും. എക്കാലത്തെയും മികച്ച മെലഡി ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടിയില്‍ ലീല ജോസഫും അനൂപ് മേനോനും ഭാഗമാകും.

More Citizen News - Thiruvananthapuram