അനുശോചിച്ചു

Posted on: 30 Aug 2015തിരുവനന്തപുരം: മുന്‍ നിയമസഭാ സമാജികനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി.ജി. പുരുഷോത്തമന്‍ പിള്ളയുടെ മരണത്തില്‍ പുരോഗമന കലാസാഹിത്യ സംഘം അനുശോചിച്ചു. പി.ജി.യുടെ പ്രവര്‍ത്തനങ്ങളെ ആദരവോടെ സ്മരിക്കുന്നുവെന്ന് പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി.എന്‍. മുരളി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

More Citizen News - Thiruvananthapuram