നടന്‍ മധുവിനെ ആദരിച്ചു

Posted on: 30 Aug 2015തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ ചലച്ചിത്രനടന്‍ മധുവിനെ ആദരിച്ചു. തിക്കുറിശ്ശി ഫൗണ്ടേഷന്റെ ഓണപ്പുടവയും പൊന്നാടയും മധുവിന് കായിക്കര ബാബു സമ്മാനിച്ചു. ആറ്റിങ്ങല്‍ വിജയകുമാര്‍, രാജന്‍ പൊഴിയൂര്‍, എസ്. അജിത്കുമാര്‍, ബി.ഡി. മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram