മണ്ടയ്ക്കാട് അശ്വതി പൊങ്കാല ബുധനാഴ്ച

Posted on: 30 Aug 2015



തക്കല: മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ക്ഷേത്രത്തിലെ അശ്വതി പൊങ്കാല ബുധനാഴ്ച നടക്കും. ഇതിനോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ ചൊവ്വാഴ്ച തുടങ്ങും.
ചൊവ്വാഴ്ച രാവിലെ അഞ്ചിന് ഗണപതിഹോമം, വൈകീട്ട് അഞ്ചിന് സുമംഗലിപൂജ. രണ്ടിന് രാവിലെ വിശേഷപൂജയെത്തുടര്‍ന്ന് 11ന് അശ്വതി പൊങ്കാല, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി ഏഴിന് ഭജന. മൂന്നിന് വൈകീട്ട് 5.30ന് വിളക്ക്പൂജ.

More Citizen News - Thiruvananthapuram