വിദ്യാര്‍ഥികള്‍ ജലഅതോറിറ്റി ഓഫീസ് ശുചീകരിച്ചു

Posted on: 30 Aug 2015നെയ്യാറ്റിന്‍കര: വിദ്യാര്‍ഥി കൂട്ടായ്മയില്‍ നെയ്യാറ്റിന്‍കരയിലെ ജല അതോറിറ്റിയുടെ ഓഫീസും പരിസരവും വൃത്തിയാക്കി. നേമം വിക്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് ശുചീകരണം നടത്തിയത്.
എന്‍.എസ്.എസ്. യൂണിറ്റിലെ നൂറിലേറെ വരുന്ന വിദ്യാര്‍ഥികളാണ് ശുചീകരണത്തിനെത്തിയത്.

More Citizen News - Thiruvananthapuram