മാല പിടിച്ചുപറിച്ചു

Posted on: 28 Aug 2015നരുവാമൂട് : ഹോമിയോ ഡോക്ടറുടെ കഴുത്തില്‍ കിടന്ന രണ്ടര പവന്റെ മാല മുഖം മൂടിയണിഞ്ഞെത്തിയ ആള്‍ പിടിച്ചുപറിച്ചു. പള്ളിച്ചല്‍ ഷാരോണ്‍ ഭവനില്‍ പദ്മകുമാരി (57)യുടെ മാലയാണ് പൊട്ടിച്ചെടുത്തത്. കരമനയില്‍ ആശുപത്രി നടത്തുന്ന ഡോക്ടര്‍ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പള്ളിച്ചല്‍ ജങ്ഷനില്‍ എട്ടരയോടെയാണ് സംഭവം. നരുവാമൂട് പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram