പള്ളിച്ചല്‍ പഞ്ചായത്തില്‍ ഓണാഘോഷം

Posted on: 28 Aug 2015പള്ളിച്ചല്‍ : ഓണത്തോടനുബന്ധിച്ച് പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്തില്‍ ഓണാഘോഷവും ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനവും സ്​പീക്കര്‍ എന്‍.ശക്തന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്, അഡ്വ.എം.മണികണ്ഠന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍.സുനു, എം.ആര്‍.ബൈജു, പെരിങ്ങമ്മല വിജയന്‍, പള്ളിച്ചല്‍ സതീഷ്, ഭഗവതിനട ശിവകുമാര്‍, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. ആഘോഷം 30 ന് സമാപിക്കും.

More Citizen News - Thiruvananthapuram