സത്യാേന്വഷണ സൊസൈറ്റി ഭക്ഷണക്കിറ്റ് നല്‍കി

Posted on: 28 Aug 2015പേയാട്: സത്യാന്വേഷണ ചാരിറ്റബിള്‍ സൊസൈറ്റി ഓണത്തോടനുബന്ധിച്ച് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. വിളപ്പില്‍ശാല എസ്.ഐ. ഹേമന്ദ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്് വി.കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മുരളീധരന്‍, പഞ്ചായത്ത് അംഗം വന്ദനാവിജയന്‍, സൂര്യക്കോട് നടേശന്‍, എം.ഡി.ദിലീപ്, മാനുവല്‍ നേശന്‍, ഗില്‍റ്റന്‍ ജോസഫ്, ജി.സോമന്‍, ഡോ.എം.എസ്.പണിക്കര്‍, ബ്‌ളോക്ക് അംഗം തങ്കമണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram