ചതയദിനാഘോഷം

Posted on: 28 Aug 2015വെഞ്ഞാറമൂട്: എസ്.എന്‍.ഡി.പി. വലിയകട്ടയ്ക്കാല്‍ ശാഖയുടെ ചതയദിനാഘോഷവും സമ്മേളനവും 30ന് നടക്കും. ഘോഷയാത്ര, സമ്മേളനം, ഗുരുസ്മരണ, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ എന്നിവ നടക്കും.

More Citizen News - Thiruvananthapuram