അയ്യങ്കാളി ജയന്തി ആഘോഷം

Posted on: 28 Aug 2015വെഞ്ഞാറമൂട്: കെ.പി.എം.എസ്. വലിയകട്ടയ്ക്കാല്‍ ശാഖ 29ന് വൈകീട്ട് 3 മണിക്ക് അയ്യങ്കാളി ജയന്തി ആഘോഷം നടത്തുന്നു. ജില്ലാ പഞ്ചായത്തംഗം രമണി പി.നായര്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ െവച്ച് വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് ആദരവും നല്‍കും.

More Citizen News - Thiruvananthapuram