ഓണാഘോഷ വേദികളില്‍ ഇന്ന്‌

Posted on: 28 Aug 2015നിശാഗന്ധി ഓഡിറ്റോറിയം
ഇശല്‍രാവുകള്‍ - അഫ്‌സല്‍ 6.00.
സെന്‍ട്രല്‍ സ്റ്റേഡിയം
ഓണത്തംബുരു-നജീം അര്‍ഷാദ് 6.00.
പൂജപ്പുര മൈതാനം
ഗാനമേള-പന്തളം ബാലന്‍ 7.00.

ശംഖുംമുഖം
സംഘഗാനം 5.00.
സംഘ നൃത്തം 5.45.
പാരമ്പര്യകലകള്‍ 6.30.
മെഗാ മാജിക് പ്രോഗ്രാം- മജീഷ്യന്‍ സാമ്രാജ് 7.15.
പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല സ്റ്റേജ്
കഥാപ്രസംഗം- മഞ്ചള്ളൂര്‍ ശ്രീകുമാര്‍ 6.00, ഗാനമേള - നിലാവ് ഫൗണ്ടേഷന്‍ 7.30.

ഗാന്ധിപാര്‍ക്ക്
കഥാപ്രസംഗം 6.00.
വി.ജെ.ടി.ഹാള്‍
നാടകം 8.30.

കനകക്കുന്ന് ഗേറ്റ്
ചെണ്ടമേളം 5.00, തായമ്പക 6.00.
മ്യൂസിയം കോമ്പൗണ്ട്

കളരിപ്പയറ്റ് 6.00.
ഭാരത് ഭവന്‍
പറയന്‍തുള്ളല്‍ 5.30, ഗാനമേള 7.00.

സത്യന്‍ മെമ്മോറിയല്‍ ഹാള്‍
നിസരി മിമിക്‌സ് 7.00.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ കൂത്തമ്പലം
കുച്ചുപ്പുടി 6.30, ഭരതനാട്യം 7.10, ശാസ്ത്രീയനൃത്തങ്ങള്‍ 7.45, മോഹിനിയാട്ടം 8.20.

തിരുവരങ്ങ്
ഭദ്രകാളിപ്പാട്ട് 6.30, പാക്കനാര്‍കളി 7.30.
നാട്ടരങ്ങ്
തോറ്റംപാട്ട് 6.30, ചരടുപിന്നിക്കളി 7.30.

സോപാനം
കാക്കാരശ്ശി നാടകം 6.30, വില്‍പ്പാട്ട് 7.30.
സൂര്യകാന്തി മിനിസ്റ്റേജ്
ഓട്ടന്‍തുള്ളല്‍ 6.30, വില്‍പ്പാട്ട് 7.30.

സംഗീതിക
വായ്പാട്ട് 4.30.
തീര്‍ഥപാദമണ്ഡപം
നങ്ങ്യാര്‍കൂത്ത് 4.00, കചദേവയാനി ചരിതം കഥകളി 6.00.
വൈലോപ്പിള്ളി ഓപ്പണ്‍ എയര്‍, നൂപരമണ്ഡപം
കുച്ചുപ്പുടി 6.30

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാള്‍
നാടകം 6.30.
വേളി ടൂറിസറ്റ് വില്ലേജ്
നാടകം 6.00.

വി.ജെ.ടി.ഹാള്‍
കവിയരങ്ങ് 4.00.
മുടവൂര്‍പാറ ബോട്ട് ക്ലബ്
കഥാപ്രസംഗം 7.00.

നെടുമങ്ങാട് കോയിക്കല്‍ പാലസ്
കളരിപ്പയറ്റ് 6.00.

More Citizen News - Thiruvananthapuram