സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

Posted on: 28 Aug 2015തിരുവനന്തപുരം: കരാര്‍ ജീവനക്കാരെ അവഗണിക്കുന്നുവെന്നാരോപിച്ച് ജല അതോറിറ്റി കരാര്‍ എച്ച്. ആര്‍. ജീവനക്കാര്‍ ഒഴിഞ്ഞ ഇലയിട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ധര്‍ണ നടത്തി. വര്‍ഷങ്ങളോളം സര്‍വീസുള്ള എച്ച്.ആര്‍. ജീവനക്കാരെ സ്ഥിരപ്പെടുത്താത്തതിലും ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. വിനോയ് ജോണ്‍, ബി.സുഗതന്‍, എസ്. റഫീക്കാബീവി, സി. ചന്ദ്രബാബു, എല്‍.അജിത തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram