ജി.ദേവരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് മ്യൂസിക് ഫോറം

Posted on: 28 Aug 2015തിരുവനന്തപുരം: ജി.ദേവരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആരംഭിക്കുന്ന മ്യൂസിക് ഫോറത്തിന്റെ ഉദ്ഘാടനവും ഓണാഘോഷവും ഞായറാഴ്ച കവടിയാര്‍ ലക്ഷ്മി മേനോന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കും. ഉദ്ഘാടനത്തില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram