കെ.ടെറ്റ് പരിശീലനം

Posted on: 28 Aug 2015തിരുവനന്തപുരം: ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ കെ.ടെറ്റ് പരീക്ഷയ്ക്ക് ആറ്റിങ്ങല്‍ ഡയറ്റില്‍ പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ സപ്തംബര്‍ 5നു മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

More Citizen News - Thiruvananthapuram