സ്വാമി അചലാനന്ദഗിരി തിരുവനന്തപുരത്ത്‌

Posted on: 28 Aug 2015തിരുവനന്തപുരം: ക്രിയായോഗാചാര്യനും ഒറീസയിലെ പുരിയിലുള്ള പ്രജ്ഞാനമിഷന്‍ അധ്യക്ഷനുമായ സ്വാമി അചലാനന്ദജി 30ന് 9.30ന് തൈക്കാട് ഗാന്ധിസ്മാരകനിധി ഹാളില്‍ ആത്മീയ പ്രഭാഷണം നടത്തും.
കുന്നുകുഴി വരമ്പശ്ശേരി ശ്രീദേവി ക്ഷേത്രത്തിനുവേണ്ടി പ്രസിദ്ധീകരിക്കുന്ന 'ബാബാജി ജ്വലിപ്പിച്ച ഗീതാരഹസ്യം' എന്ന ഭഗവദ്ഗീതാ വ്യാഖ്യാന പുസ്തകത്തിന്റെ പ്രകാശനവും സ്വാമിജി നിര്‍വഹിക്കും. കവയിത്രി സുഗതകുമാരി പുസ്തകം ഏറ്റുവാങ്ങും.

More Citizen News - Thiruvananthapuram