മലയിന്‍കീഴ്:
അമ്പാടിനഗര്‍ വിഷ്ണുഭവനില്‍ സുരേഷ്‌കുമാറിന്റെയും ചന്ദ്രികയുടെയും മകള്‍ ഗായത്രിയും വിളപ്പില്‍ശാല പാര്‍വതി നിവാസില്‍ മുരുകേശന്റെയും ലക്ഷ്മിയുടെയും മകന്‍ അരുണും വിവാഹിതരായി.
ഊരുട്ടമ്പലം: നീറമണ്‍കുഴി അരുവാക്കോട് ഉത്രാടത്തില്‍ വി.ശശികുമാറിന്റെയും എസ്.എസ്.ചന്ദ്രലേഖയുടെയും മകള്‍ അശ്വതിയും മരുതന്‍കോട് പെരുംമ്പള്ളിവിളയില്‍ വീട് എസ്.കെ.ഭവനില്‍ ടി.സുരേഷ്‌കുമാറിന്റെയും എസ്.സുധാമ്മയുടെയും മകന്‍ ശിവകുമാറും വിവാഹിതരായി.

More Citizen News - Thiruvananthapuram