ടൂര്‍ണമെന്റ് മാറ്റിവെച്ചു

Posted on: 27 Aug 2015വെമ്പായം: ചിറത്തലയ്ക്കല്‍ വി.പി.എസ്.സി.യുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വോളിബോള്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.

More Citizen News - Thiruvananthapuram