ഓണത്തിന് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നാടകം

Posted on: 27 Aug 2015പച്ച: സപര്യ സാംസ്‌കാരിക കേന്ദ്രത്തിന്റെ 39-ാം വാര്‍ഷികവും ഓണാഘോഷവും ആഗസ്ത് 28, 29 തീയതികളില്‍ നടക്കും. 28ന് രാത്രി 7.30നും 29ന് രാത്രി എട്ടുമണിക്കും കേരള സംഗീത അക്കാദമി ചെയര്‍മാന്‍ സൂര്യാകൃഷ്ണമൂര്‍ത്തി സംവിധാനംചെയ്ത േടാര്‍ച്ച്, ഗുഡ്‌നൈറ്റ് എന്നീ നാടകങ്ങള്‍ അരങ്ങേറും. 28ന് രാത്രി ഒമ്പതിന് ന്യൂസ്റ്റാഴ്‌സ് അവതരിപ്പിക്കുന്ന ഡാന്‍സും 29ന് രാത്രി ഒമ്പതിന് സോബിന്‍ ജോസഫ് അവതരിപ്പിക്കുന്ന മെഗാ മാജിക് ഷോയും നടക്കും.

More Citizen News - Thiruvananthapuram