കിണറ്റില്‍ വീണ യുവാവിനെ അഗ്നിസേന രക്ഷിച്ചു

Posted on: 27 Aug 2015വിതുര: കിണര്‍ വൃത്തിയാക്കുന്നതിനിടെ ഉള്ളില്‍ വീണ യുവാവിനെ അഗ്നിസേന രക്ഷപ്പെടുത്തി. ചായം കിഴക്കുംകരയില്‍ പ്രണവ് (17) ആണ് 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്. വിതുര ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ സന്തോഷാണ് കിണറ്റിലിറങ്ങി പ്രണവിനെ കരയ്ക്കുകയറ്റിയത്.

More Citizen News - Thiruvananthapuram