31ന് ഉച്ചയ്ക്കുശേഷം നഗരത്തില്‍ അവധി

Posted on: 27 Aug 2015തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് 31ന് ഉച്ചയ്ക്കുശേഷം മൂന്ന് മണി മുതല്‍ തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി അനുവദിച്ച് ഉത്തരവായി.

More Citizen News - Thiruvananthapuram