തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ സപ്തംബര്‍ രണ്ടുവരെ കിടത്തിച്ചികിത്സയില്ല

Posted on: 27 Aug 2015തിരുവനന്തപുരം: ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ സപ്തംബര്‍ രണ്ടുവരെ കിടത്തിച്ചികിത്സ ഉണ്ടാകില്ല. ആശുപത്രി വാര്‍ഡുകള്‍ അടച്ചിട്ട് കീടങ്ങളെ നശിപ്പിക്കുന്ന പ്രവര്‍ത്തനം നടക്കുന്നതിനാലാണിത്. എന്നാല്‍ ഒ.പി. വിഭാഗം ആശുപത്രി ഓഫീസിനുമുന്നില്‍ പ്രവര്‍ത്തിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.

More Citizen News - Thiruvananthapuram