മാസ്‌കറ്റ് ഹോട്ടലില്‍ തിരുവോണത്തിന് സദ്യ

Posted on: 27 Aug 2015തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് മാസ്‌കറ്റ് ഹോട്ടലിലെ സ്വാതി റെസ്റ്റോറന്റില്‍ തിരുവോണ സദ്യ ഒരുക്കുന്നു. 28ന് ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയാണ് സദ്യ.
വിഭവസമൃദ്ധമായ സദ്യയില്‍ നാലു പായസവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുവാനുള്ള സൗകര്യവും ഉണ്ട്.

More Citizen News - Thiruvananthapuram