ഓണാഘോഷവേദികളില്‍ ഇന്ന്‌

Posted on: 27 Aug 2015നിശാഗന്ധി ഓഡിറ്റോറിയം: മ്യൂസിക്കല്‍ നൈറ്റ്- ശ്വേതാമോഹന്‍ 6.00.
സെന്‍ട്രല്‍ സ്റ്റേഡിയം: മെഗാഷോ- അഫ്‌സല്‍, നാദിര്‍ഷ 6.00.
പൂജപ്പുര മൈതാനം: ഗാനമേള - ഉണ്ണിമേനോന്‍ 7.00.
ശംഖുംമുഖം ക്ലാസിക്കല്‍ മ്യൂസിക്, നൃത്തം 5.00.
കനകക്കുന്ന് തിരുവരങ്ങ്: അഷ്ടപദി 6.30.
കനകക്കുന്ന് നാട്ടരങ്ങ്: പൂപ്പട തുള്ളല്‍ 6.30.
കനകക്കുന്ന് സോപാനം: ഗരുഡന്‍ പറവ 6.30.
കനകക്കുന്ന് സൂര്യകാന്തി: കുറത്തിയാട്ടം 6.30.
കനകക്കുന്ന് സംഗീതിക: ശാസ്ത്രീയ സംഗീതം 5.00.
തീര്‍ത്ഥപാദമണ്ഡപം: കഥകളി- നളചരിതം രണ്ടാംദിവസം 6.00.
ഗാന്ധിപാര്‍ക്ക്: കഥാപ്രസംഗം 6.00.
വി.ജെ.ടി. ഹാള്‍: നാടകം 6.30.
കനകക്കുന്ന് ഗേറ്റ്: പഞ്ചവാദ്യം 6.00.
മ്യൂസിയം വളപ്പ്: കളരിപ്പയറ്റ് 7.00.
പബ്ലിക്ക് ഓഫീസ് വളപ്പ്: ഗാനമേള 7.00.
പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല സ്റ്റേജ്: ബാലെ 7.00.
ഭാരത് ഭവന്‍: വില്പാട്ട് 5.00. ഗാനമേള 7.00.
സത്യന്‍ മെമ്മോറിയല്‍ ഹാള്‍: ഹാസ്യവേദി 7.00.
വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ കൂത്തമ്പലം: ഭരതനാട്യം 6.30.
വൈലോപ്പിള്ളി ഓപ്പണ്‍ എയര്‍: നൂപുരമണ്ഡപം ഭരതനാട്യം 6.30.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാള്‍: നാടകം 6.30.
ശ്രീവരാഹം: നൃത്തസന്ധ്യ- നാടകം 6.00.
വേളി ടൂറിസ്റ്റ് വില്ലേജ്: ഗാനമേള 6.00.
വി.ജെ.ടി. ഹാള്‍: കവിയരങ്ങ് 4.00.
നെടുമങ്ങാട് കോയിക്കല്‍ പാലസ്: കുട്ടികളുടെ ചെണ്ടമേളം 6.00.
ബാലരാമപുരം മുടവൂര്‍പാറ ബോട്ട്ക്ലബ് അങ്കണം: ഗാനമേള 7.00.

More Citizen News - Thiruvananthapuram