മുതിര്‍ന്ന പൗരന്മാര്‍ക്ക് സംഗീതക്ലാസ്‌

Posted on: 27 Aug 2015തിരുവനന്തപുരം: എം.ജി.രാധാകൃഷ്ണന്‍ ഫൗണ്ടേഷന്റെ പേരിലും ഡോ. കെ.ഓമനക്കുട്ടിയുടെ നേതൃത്വത്തിലും 'സംഗീതഭാരതി'യില്‍ നടത്തിവരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ലാസിലേക്ക് പ്രവേശനം തുടരുന്നു.
ബാല്യകാലത്ത് സംഗീതം പഠിക്കാന്‍ സാധിച്ചിട്ടില്ലാത്തവര്‍ക്ക് പ്രായമായ ഘട്ടത്തില്‍ ആ ആഗ്രഹം സഫലീകരിക്കാനുള്ള സംഗീത കോഴ്‌സാണിതെന്ന് സംഗീതഭാരതിയുടെ സെക്രട്ടറി ഡോ. കെ.ഓമനക്കുട്ടി അറിയിച്ചു. ഫോണ്‍: 9847304746.

More Citizen News - Thiruvananthapuram