ഓണക്കോടി വിതരണം

Posted on: 26 Aug 2015വെഞ്ഞാറമൂട്: എന്‍.എസ്.എസ്. വെഞ്ഞാറമൂട് ടൗണ്‍ കരയോഗം നിര്‍ദ്ധനര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. ഓരോ വീട്ടിലും കൊണ്ടുപോയാണ് ഓണക്കോടി നല്‍കിയത്. എന്‍.എസ്.എസ്. ഭാരവാഹികളായ സി.കരുണാകരന്‍നായര്‍, വി.സുധന്‍, സുരേഷ് വെഞ്ഞാറമൂട്, ഗോപാലകൃഷ്ണന്‍നായര്‍, രാഘവക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram