ധനസഹായം അനുവദിച്ചു

Posted on: 26 Aug 2015തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര ഗാനരചയിതാവ് വെള്ളനാട് നാരായണന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

More Citizen News - Thiruvananthapuram